This add-on helps to protect children, teens AND adults from inappropriate content on the Internet.
Add - On ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ലഭിക്കുന്ന പേജില്‍ നിന്നും Accept and Install എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് പുതിയ ജാലകത്തില്‍ install ക്ലിക്ക് ചെയ്യുക. Installation പൂര്‍ത്തിയാകുമ്പോള്‍ Firefox റീസ്റ്റാര്‍ട്ട് ചെയ്താല്‍ മതി.
കൂടുതല്‍ പദങ്ങള്‍ ഫില്‍ട്ടറിംഗിന് ഉള്‍പ്പെടുത്തണമെങ്കില്‍ Firefox ന്റെ Tools മെനുവില്‍ നിന്നും Foxfilter settings എടുത്ത് Blocked എന്ന മെനുവില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് ലഭിക്കുന്ന പേജില്‍ നല്‍കിയിരിക്കുന്ന പദങ്ങളുടെ കൂടെ Type ചെയ്ത് സേവ് ചെയ്യുക.
Monday, July 25, 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment