Sunday, April 17, 2011

Ubuntu ല്‍ user delete ചെയ്യുന്നതെങ്ങനെ ?

Terminal ജാലകത്തില്‍ sudo userdel -r എന്നിങ്ങനെ നല്‍കി Enter കീ അമര്‍ത്തുക. അതിനുശേഷം അഡ്മിനിസ്റ്റേറ്ററുടെ(root/default user) password നല്‍കുക.

No comments:

Post a Comment