Saturday, November 28, 2009
Type control-D to continue എന്നത് എങ്ങനെ പരിഹരിക്കാം ?
1. ഇവിടെ root password type ചെയ്ത് (type ചെയ്യുമ്പോള്‍ screen ല്‍ തെളിയുന്നതല്ല അതിനാല്‍ തെറ്റാതെ type ചെയ്യുക) Enter കീ അമര്‍ത്തുക.
2. Debian# എന്നതില്‍ fsck എന്ന് type ചെയ്ത് Enter കീ അമര്‍ത്തുക.
3. y/n എന്ന് ആവശ്യപ്പെടുമ്പോഴെല്ലാം y അമര്‍ത്തുക.
4. # വരുമ്പോള്‍ reboot എന്ന് Type ചെയ്ത് Enter കീ അമര്‍ത്തുക.
Subscribe to:
Post Comments (Atom)
No comments:
Post a Comment