2. Desktop ....> Administration .....> Printing
3. അപ്പോള്‍ ലഭിക്കുന്ന ജാലകത്തില്‍ printer ....> Add printer എന്നതില്‍ ക്ലിക്ക് ചെയ്യുക

4. ഈ ജാലകത്തില്‍ use a detected printer എന്നതിന് താഴെ നിങ്ങളുടെ printer കാണിച്ചിട്ടുണ്ടോയെന്ന് നോക്കുക.
5. ഉണ്ടെങ്കില്‍ forward എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.


8. ചിത്രത്തില്‍ കാണിച്ചിരിക്കുന്നതുപോലെ Tick Mark ഇല്ലെങ്കില്‍ icon ല്‍ right click ചെയ്ത് Make Default എന്നതില്‍ ക്ലിക്ക് ചെയ്യുക.
No comments:
Post a Comment