This add-on helps to protect children, teens AND adults from inappropriate content on the Internet.
Add - On ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ലഭിക്കുന്ന പേജില്‍ നിന്നും Accept and Install എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് പുതിയ ജാലകത്തില്‍ install ക്ലിക്ക് ചെയ്യുക. Installation പൂര്‍ത്തിയാകുമ്പോള്‍ Firefox റീസ്റ്റാര്‍ട്ട് ചെയ്താല്‍ മതി.
കൂടുതല്‍ പദങ്ങള്‍ ഫില്‍ട്ടറിംഗിന് ഉള്‍പ്പെടുത്തണമെങ്കില്‍ Firefox ന്റെ Tools മെനുവില്‍ നിന്നും Foxfilter settings എടുത്ത് Blocked എന്ന മെനുവില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് ലഭിക്കുന്ന പേജില്‍ നല്‍കിയിരിക്കുന്ന പദങ്ങളുടെ കൂടെ Type ചെയ്ത് സേവ് ചെയ്യുക.
Monday, July 25, 2011
Sunday, April 17, 2011
Ubuntu ല്‍ user delete ചെയ്യുന്നതെങ്ങനെ ?
Terminal ജാലകത്തില്‍ sudo userdel -r എന്നിങ്ങനെ നല്‍കി Enter കീ അമര്‍ത്തുക. അതിനുശേഷം അഡ്മിനിസ്റ്റേറ്ററുടെ(root/default user) password നല്‍കുക.
Monday, September 13, 2010
Kerala MSc Computer Science (IDE) Questions
The Question Papers of Kerala University MSc Computer Science can be downloaded from the link given below
First Semester
First Semester
Tuesday, April 27, 2010
Sunday, March 14, 2010
Linux ല്‍ മലയാളത്തില്‍ Type ചെയ്യുന്നതിന്
Desktop.....> preferences....> Keyboard എന്ന് ക്ലിക്ക് ചെയ്ത് ലഭിക്കുന്ന ജാലകത്തില്‍
Layouts.....> Add എന്ന് ക്ലിക്ക് ചെയ്യുക
ലഭിക്കുന്ന ജാലകത്തില്‍ India എന്നതിന്റെ ഇടതുവശത്തുള്ള Arrow യില്‍ ക്ലിക്ക് ചെയ്യുക

Arrow താഴോട്ട് തിരിയുമ്പോള്‍ ലഭ്യമാകുന്ന List ല്‍ നിന്നും ' Malayalam ' select ചെയ്ത് ok ക്ലിക്ക് ചെയ്യുക

India Malayalam എന്ന് കാണുന്നുണ്ടെങ്കില്‍ close ക്ലിക്ക് ചെയ്യുക
ഇത്രയുമായാല്‍ മലയാളത്തില്‍ Type ചെയ്യാവുന്നതാണ്.
Keyboard Indicator (English or Malayalam) ഉള്‍പ്പെടുത്തുന്നതെങ്ങനെ ?
Keyboard Indicator ഉപയോഗിച്ച് Keyboard ഇംഗ്ലീഷിലാണൊ മലയാളത്തിലാണൊയെന്ന് വേഗത്തില്‍ തിരിച്ചറിയാം. ഇതിനായി താഴെപ്പറയുന്ന ക്രമീകരണങ്ങള്‍ നടത്തുക.
മുകളിലത്തെ പാനലില്‍ Desktop ന് വലതുവശത്തായി right click ചെയ്യുക

ലഭിക്കുന്ന List ല്‍ നിന്നും Add to panel ക്ലിക്ക് ചെയ്യുക. ലഭിക്കുന്ന ജാലകത്തില്‍ നിന്നും keyboard Indicator തിരഞ്ഞെടുത്ത് Add ബട്ടണില്‍ ഒരു പ്രാവശ്യം ക്ലിക്ക് ചെയ്യുക

അപ്പോള്‍ panel ല്‍ USA അല്ലെങ്കില്‍ Ind എന്ന് പ്രത്യക്ഷപ്പെടും.
writer/calc/impress എന്നിവ ഉപയോഗിക്കുമ്പോള്‍ Keyboard മലയാളത്തിലാക്കുന്നതിന് panel ല്‍ ക്ലിക് ചെയ്ത് Ind ആക്കുക.
Font ല്‍ നിന്നും Rachana തിരഞ്ഞെടുക്കുക.
Click here to download Malayalam Keyboard
Rachana കിട്ടുന്നില്ലെങ്കില്‍
Desktop ല്‍ right click ചെയ്ത് open terminal തിരഞ്ഞെടുക്കുക
അതില്‍ su എന്ന് type ചെയ്ത് Enter അമര്‍ത്തുക
root password നല്‍കുക.
chmod -R 777 /usr/share/fonts എന്ന് type ചെയ്ത് Enter അമര്‍ത്തുക.

Sunday, February 21, 2010
Subscribe to:
Posts (Atom)