Click Here SSLC IT Practical Exam Installation Details
Sunday, February 21, 2010
Thursday, February 18, 2010
Pen drive Installation SSLC IT Practical Exam
SSLC IT PRACTICAL EXAM_2010 pen drive വഴി install ചെയ്യുന്നതിനുളള മാര്‍ഗ്ഗം
1.Home ലുള്ള images, Documents, exam, itexam debs എന്നീ ഫയലുകള്‍ delete ചെയ്യുക.
2.Syanaptic Package Manager ല്‍ നിന്ന് പഴയ IT Exam Complete remove ചെയ്യുക.
3.യൂസര്‍ ആയി ലോഗിന്‍ ചെയ്യുക. സി.ഡിയിലുള്ള itexam-debs എന്ന ഫോള്‍ഡര്‍ പെന്‍ഡ്രൈവ് വഴിയോ, മറ്റോ കോപ്പി ചെയ്ത് Home ഫോള്‍ഡറില്‍ പേസ്റ്റ് ചെയ്യുക.
4. For 3.0/3.2 Versions
sed -i 's/^deb\ /\#deb\ /' /etc/apt/sources.list && echo "deb file://${PWD}/itexam-debs ./" | sudo tee -a /etc/apt/sources.list && apt-get --quiet update && apt-get --yes --quiet --allow-unauthenticated install itexam-6.2-itschool-3.0-3.2
For lite Version
sed -i 's/^deb\ /\#deb\ /' /etc/apt/sources.list && echo "deb file://${PWD}/itexam-debs ./" | sudo tee -a /etc/apt/sources.list && apt-get --quiet update && apt-get --yes --quiet --allow-unauthenticated install itexam-6.2-itschool-lite
ഈ command കോപ്പി ചെയ്ത് Aplications-Accessories വഴി Root Terminal ല്‍ പേസ്റ്റ് ചെയ്ത് എന്റര്‍ ചെയ്യുക. Exam റണ്‍ ചെയ്യിക്കാനായി Aplications-Accessories-IT Practical Exam ക്ലിക്ക് ചെയ്യുക.
5.itexam-debs ഫോള്‍ഡര്‍ Paste ചെയ്ത user ല്‍ നിന്ന് തന്നെ വേണം command excecute ചെയ്യാന്‍.
5.പരീക്ഷ root ല്‍ ചെയ്യരുത്. ഒരു പുതിയ യൂസറെ create ചെയ്ത് അതില്‍ പരീക്ഷനടത്തുകയാണ് വേണ്ടത്.
3.8 ഉപയോഗിക്കുന്നവര്‍ Root ആയി ലോഗിന്‍ ചെയ്ത് പരീക്ഷ ഇന്‍സ്റ്റാള്‍ ചെയ്യരുത്. 3.8 നുള്ള .sh ഫയലിന് root ല്‍ റണ്‍ ചെയ്യാനുള്ള permission നല്‍കിയിട്ടില്ല.
Subscribe to:
Posts (Atom)